കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടപ്പുറപ്പാട് ; അമിത്ഷാ  ഇടപെട്ടേക്കും

ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാക്കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന നേതാവായ പി.എം വേലായുധനാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്. 2004 മുതല്‍ 2019 വരെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു പി എ വേലായുധന്‍. ശോഭയ്ക്ക് പിന്നാലെ വേലായുധനും രംഗത്ത് വന്നതോടെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കു വീഡിയോ കാണാം :

Leave a Reply

Your email address will not be published. Required fields are marked *