തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവ് വിഎം സുധീരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
2020-12-21
