കോഴിക്കോട് : ബീച്ചിൽനിന്ന് സ്വർണ കൈച്ചെയിൻ കളഞ്ഞുകിട്ടിയതായി ടൗൺ പോലീസ് അറിയിച്ചു. കളഞ്ഞുകിട്ടിയ സ്വർണം സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥർ വ്യക്തമായ തെളിവുകളുമായി സ്റ്റേഷനിലെത്തിയാൽ സ്വർണം കൈപ്പറ്റാം. ഫോൺ: 9497987177, 9497980711

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications