തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് എത്തുന്നത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.ഭാര്യ: മായ. മക്കള്‍: മേഘ്‌ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍.
2021-03-26
