തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ

15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങൾ പുറത്തുവരുമ്പോൾ രണ്ടിടത്ത് ലീ‍ഡ് ചെയ്ത് എൻഡിഎ. തൃശൂരിൽ സുരേഷ് ഗോപി മുന്നിലാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് ഇരുമുന്നണികളേയും പിന്നിലാക്കി കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുകയാണ്. ഇവിടെ എൽ‌ഡിഎഫ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ 2500 വോട്ടിനു മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *