തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി. പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളം വില കൂടും. കൊവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില കൂട്ടിയത് എന്നാണ് വിശദീകരണം. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications