ലോട്ടറി വില്‍പനക്കാരന്റെ അന്ധത മുതലാക്കി യുവാവ്; കവര്‍ന്നത് ജീവിത വരുമാനമായ ലോട്ടറികള്‍

പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചതായി പരാതി. ഇഷ്ടമുള്ള നമ്ബര്‍ നോക്കാന്‍ എന്ന പേരില്‍ ടിക്കറ്റുകള്‍ വാങ്ങി പകരം പഴയ ടിക്കറ്റുകള്‍ നല്‍കിയാണ് കബളിപ്പിച്ചത്. പാലക്കാട് നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമാറാണ് തട്ടിപ്പിന് ഇരയായത്. അനില്‍കുമാറിന്റെ പരാതിയില്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി….  വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ വീഡിയോ കാണാം 

Leave a Reply

Your email address will not be published. Required fields are marked *