തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അടുത്ത വര്‍ഷം 1,000 കോടിയുടെ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വര്‍ഷം 1,000 കോടിയും കഴിഞ്ഞ വര്‍ഷം 1,300 കോടി നല്‍കിയെന്നും പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *