മലപ്പുറം ജില്ല സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷൻ സൂപ്പർ സ്റ്റാർ സുരേഷ്‌ഗോപി യുടെ കാവൽ സിനിമയുടെ സ്പെഷ്യൽ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം എടപ്പാൾ ശാരദ തീയേറ്ററിൽ വെച്ച് പ്രശസ്ത സിനിമതാരവും സ്റ്റണ്ട് ഡയറക്ടറുമായ വിനോദ് പ്രഭാകർ നിർവഹിച്ചു.തദവസരത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആയ ജനാർദ്ദനൻ താനൂർ, റഷീദ്‌ പരപ്പനങ്ങാടി, മഹേഷ്‌,സുരേഷ് ആലങ്കോട്, ശശികുമാർ,വിപിൻ, സുനീഷ്,ശ്രീജേഷ്, ഷൈജു, തീയേറ്റർ മാനേജർ ഉണ്ണി നാരായണൻ, സനൂപ്, ധനേഷ്, ഹരി ഗോവിന്ദ, ദിലീപ്, സതീഷ് എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *