നാല് ദിവസത്തോളം മണ്ണിനടിയിൽ 100 അടി താഴ്ചയിൽ കുടുങ്ങിയ അഞ്ച് വയസ്സുള്ള മൊറോക്കൻ ബാലനെ ഇന്ന് രാത്രി രക്ഷാപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.100 അടി താഴ്ചയിലാണ് കുട്ടി വീണത് . കിണറിനടിയില്‍ കഴിയുന്ന അഞ്ചുവയസുകാരനായ റയാന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
