സംസ്ഥാനത്ത് സ്വർണവില  ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. തുടർച്ചയായി രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്നനിരക്കിലേക്ക് എത്തി. ഇന്ന് പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 37,440 രൂപയായി, ഗ്രാമിന് 4,680 രൂപയുമായി.

 

കൂടുതൽ ജില്ലാ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുവാൻ ഈവനിംഗ് കേരള ന്യൂസ് ജില്ലാ ന്യൂസ് ഗ്രുപ്പുകൾ ഒരുക്കിയിരിക്കുകയാണ്..നിലവിൽ ഗ്രുപ്പുകളിൽ ഉള്ളവർക്ക് അവരവരുടെ ജില്ലാ ഗ്രുപ്പിലേക്കു മാറുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Leave a Reply

Your email address will not be published. Required fields are marked *