കോഴിക്കോട്: കോഴിക്കോട് വെളളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന്  ചാടിപ്പോയ ശേഷം പിടിയിലായ 5 പെൺകുട്ടികളിൽ ഒരാൾ വീണ്ടും ചാടിപ്പോയി. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയപോയ പെൺകുട്ടിയെ ആണ് കാണാതായത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇന്ന് രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്നാണ് വീട്ടുക‍ാർ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *