മഡ്ഗാവ്: ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷേദ്പുരിനെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വല ചലിപ്പിച്ചു. സ്റ്റാര്‍റ്റിങ് വിസില്‍ മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *