സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 38,000 രൂപ കടന്നു. ഒരു പവൻ സ്വര്‍ണത്തിന് 38,200 രൂപയും ഒരു ഗ്രാമിന് 4,775 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,936.18 ഡോളറിലാണ് വില.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications