സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന; പവന് കൂടിയത് 480 രൂപ

യുക്രൈന്‍ യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്നത്തെ വില അറിയാം …വീഡിയോ ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ ,…

Leave a Reply

Your email address will not be published. Required fields are marked *