തിരുവനന്തപുരം: തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടു വരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയ നടപടിയെ കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് പറഞ്ഞ് കെ.മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് രൂപം കൊണ്ട കാലം മുതല്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പല വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *