തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നല്‍കും. കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 18, 000രൂപ വീതം നല്‍കുമെന്നും റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു.

നാശനഷ്ടങ്ങള്‍ ഗൗരവത്തോടെ കാണുന്നു. കാലവര്‍ഷത്തില്‍ ഇതിനോടകം 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്നും 158 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചുവെന്നും മന്ത്രി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *