തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ വയലാര്‍ നവതി മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായി.

ജൂണ്‍ 14ന് തിരുവനന്തപുരത്ത് വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *