മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; മാധ്യമം ‍ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കാന്‍ ശ്രമം ഇടപെടൽ ;  ഹൈക്കോടതിയിൽ തെളിവുകൾ ഹാജരാക്കി സ്വപ്‌ന സുരേഷ്

എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി സ്വപ്‌ന സുരേഷ്. വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് സ്വപ്‌ന ജലീലിനെതിരെ കോടതിയിൽ സമർപ്പിച്ചത്. Watch Video>>

Leave a Reply

Your email address will not be published. Required fields are marked *