ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ നായ യുവാവി​ന്റെ ജനനേന്ദ്രിയത്തിൽ  കടിച്ചു ” പരിക്ക് ; വീഡിയോ

മുംബൈ: ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ നായ യുവാവി​ന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു(dog bite video). പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്(dog bite video).

നവി മുംബൈയിലെ ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സംഭവം. ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുപട്ടിയുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ ഉടമ അതിനെ പിടിച്ചുമാറ്റിയെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്നത് വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *