കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കളുടെ പരാതി. കൂടരഞ്ഞി സ്വദേശി സിന്ധു(45)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന സിന്ധുവിന് നഴ്‌സ് മരുന്ന് മാറി കുത്തിവെച്ചെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
2022-10-27
