റോസ്‌റ്റോവ്: ബ്രസീൽ ലോകകപ്പിലെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിന്റെ 20-ാം മിനിറ്റിൽ തന്നെ പ്രതിരോധത്തിന്റെ കോട്ട കെട്ടിയ സ്വിറ്റ്സർലൻഡിനെതിരേ മഞ്ഞപ്പട ലീഡ് നേടിക്കഴിഞ്ഞു. കുട്ടീന്യോയാണ് എണ്ണം പറഞ്ഞ ഒരു കിക്കിലൂടെ ഗോൾ നേടിയത്

Leave a Reply

Your email address will not be published. Required fields are marked *