കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രിരേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
2018-04-12

