അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണ്: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയിലെ കേസുകള്‍ ബെഞ്ച് മാറ്റിയത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് റദ്ദാക്കി. അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

ജസ്റ്റിസ് ചിദംബരേഷ് ചില കേസുകള്‍ പരിഗണിക്കരുതെന്ന് മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായ ഭരണസമിതി എടുത്ത തീരുമാനമാണ് ഋഷികേശ് റോയ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *