ലൈക്കും കമന്റും കണ്ടതോടെ എനിക്ക് അതിനുള്ള താല്പര്യം കൂടി; തുറന്ന് പറഞ്ഞ് മോഡൽ  ഇലക്യ

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് ഇല്യക. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എങ്ങനെയെങ്കിലും ജോലി എടുക്കാം എന്ന് കരുതി കോയമ്പത്തൂരിൽ എത്തിയതിനു ശേഷം അവിടുന്ന് ചെന്നൈയിലേക്ക് മാറി എന്നും അവിടെ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പോയി തുടങ്ങി എന്നും കൂട്ടുകാരിയുടെ ചേച്ചി വഴിയാണ് ആ ജോലി ലഭിച്ചത് എന്നുമാണ് താരം പറഞ്ഞത്. ടിക് ടോക് വീഡിയോസ് എടുത്തു തുടങ്ങിയത് ചെന്നൈയിൽ നിന്നുമാണ് എന്നും താരം പറഞ്ഞു.

Elakkiya hottest photoshoot stills - South Indian Actress

എനിക്ക് അതിൽ താല്പര്യം കൂടിയത് കൂടുതൽ ലൈക്കുകളും കമന്റുകളും വരാൻ തുടങ്ങിയതോടെയാണ് എന്നും എൻറെ വീഡിയോ കാണുവാൻ ആളുകൾ വരുന്നത് ടിക് ടോക്കിൽ അധികം എക്സ്പോസ് ചെയ്യുന്നത് കണ്ടിട്ടാണെന്ന് എനിക്ക് അറിയാമായിരുന്നു എന്നും അത് കൊണ്ടാണ് അത് കൂടുതൽ ഞാൻ ചെയ്യാൻ തുടങ്ങിയത് എന്നും താരം പറയുകയുണ്ടായി. ഞാൻ എൻറെ ജീവിതം എനിക്കിഷ്ടമുള്ള പോലെ ജീവിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ആദ്യം വീഡിയോസ് ചെയ്തത് സാരി ഉടുത്തായിരുന്നു. രണ്ടാമതും സാരിയിൽ വീഡിയോ എടുത്ത് അതിൽ കുറച്ച് ശരീരഭാഗം കണ്ടതോടെ ലൈക്കുകളും ഷെയറുകളും വന്നു എന്നും അതൊരു മാർഗം ആവുകയായിരുന്നു താരം പറയുന്നുണ്ട്. ഞാൻ സിനിമയിലേക്ക് വന്നത് എൻറെ ഗ്ലാമർ കൊണ്ട് തന്നെയാണ് എന്നും എനിക്ക് ഞാൻ ചെയ്യുന്നത് കുറച്ച് ഓവർ ആണെന്ന് അറിയാം എന്നും താരം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *