സ്വപ്‌നയുടെ ആരോപണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ത്തരവിടണമെന്ന് കെ.മുരളീധരന്‍ എം.പി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സിയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ല. കത്തിന്റെ വ്യാപ്തി അറിഞ്ഞ ശേഷം പ്രതികരിക്കാം. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. പാര്‍ട്ടി പ്രവര്‍ത്തനം അവാനിപ്പിക്കണമെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്നും മുരളീധരന്‍ രപതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *