മൊഗ്രാല്‍: കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി മൂന്നു വയസുകാരന്‍ മരിച്ചു. സിദ്ദിഖ്ആയിഷ ദന്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരേക്ക് പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *