കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി ഒരാള്‍ പിടിയില്‍. പുനലൂര്‍ സ്വദേശി ബിജു തോമസിന്റെ ബാഗില്‍ നിന്നാണ് അഞ്ച് ബുള്ളറ്റുകള്‍ പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.
2018-06-25

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications