കോഴിക്കോട്: കട്ടിപ്പാറയിലെ തടയണ നിര്‍മ്മാണം ഉരുള്‍പ്പൊട്ടലിന് ആക്കം കൂട്ടിയെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്. ചെരിഞ്ഞ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന് ആക്കം കൂട്ടിയത്. പ്രദേശത്ത് വിശദമായ പരിശോധന നടത്തുമെന്നും മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *