റെസ്റ്റോറന്റിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചെറിയ ഒരു ഫോട്ടോ അപ്ഡേഷൻ കൊണ്ട് തന്നെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. സൗന്ദര്യം കൊണ്ടും മുഖകാന്തി കൊണ്ടും കാഴ്ചക്കാരെ തന്റെ ആകർഷണ വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ചെറിയ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഒരു വീഡിയോയോ മാത്രം മതി.

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് കൊണ്ട് തരമായ വ്യക്തിയാണ് പ്രതീകാ സൂദ്. അവതാരകയായും എന്റർട്രൈനറായും വോയിസ് ആർട്ടിസ്റ്റായും മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും താരം അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

അവതരണ മേഖലയിലാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞത്. 35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ താരം അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരക എന്ന നിലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവതരണ മേഖലയിൽ തന്നെയാ താരത്തിന് നിരവധി ഫോള്ളോവേഴ്സിനെ നേടാനായി.

ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ താരം നിരന്തരമായി സജീവമായും ഇടപെടുകയും അതിലൂടെ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്.

കിടിലൻ ഫോട്ടോകളും ഷോട്ട് വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്തത്. താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. മാത്രമല്ല താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യത്യസ്തമായ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നുമുണ്ട്.

സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ താരം വളരെ റെസ്റ്റോറന്റിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *