എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു

എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിങ് മഷിന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ഫോണ്‍, ലാപ് ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലൈയന്‍സസ്, അക്സസറീസ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം സ്റ്റോറില്‍ ഉണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും, ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ മൈജി ഫ്യൂച്ചറില്‍ നിന്ന് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *