കൊച്ചിയിൽ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരുക്ക്

കൊച്ചി∙ നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് തിരുവനന്തപുരം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *