കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുന്‍പേയുള്ള അജണ്ടയാണെന്ന് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുമ്പ് തന്നെ മരവിപ്പിച്ചിരുന്നു. അവെയ്‌ലബിള്‍ എക്‌സ്‌ക്യൂട്ടീവിന്റെ തീരുമാനം അടുത്ത യോഗം മരവിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *