പ്രശസ്ത സിനിമാസീരിയല്‍ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷന്‍ രംഗത്തെ വേദനയിലാഴ്ത്തുന്ന മറ്റൊരു മരണ വാര്‍ത്ത കൂടി. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് മരിച്ചത്. സിനിമാസീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണ വാര്‍ത്ത പങ്കുവച്ചത്
2023-11-01

