
പാലക്കാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഒറ്റപ്പാലം ഷോറൂമിന്റെ 21-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജാനകി ദേവി, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമത് സുഹറ, എകെജിഎസ്എംഎ ഒറ്റപ്പാലം യൂണിറ്റ് പ്രസിഡന്റ് വിനില്‍ കുമാര്‍, സെക്രട്ടറി സുല്‍ഫിക്കര്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ഡയമണ്ട് ഡിജിഎം ജിജോ വി.എല്‍., സോണല്‍ മാനേജര്‍ ബിജു, റീജിയണല്‍ മാനേജര്‍മാരായ സെബാസ്റ്റ്യന്‍, ജിയോ ഡാര്വിന്, ദിനില്‍, ഷോറൂം മാനേജര്‍മാരായ ഷൈജു, ദിനചന്ദ്രന്, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ബാബു, ദിനു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
