കഞ്ചിക്കോട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഭൂമി, വൈദ്യുതി, റോഡ്, വെള്ളം എന്നീ പശ്ചാത്തല സൗകര്യമൊരുക്കിക്കൊടുത്തിട്ടും ഫാക്ടറി ഹരിയാനയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *