കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി (3-1)

ഐഎസ്എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സ്വന്തം തട്ടകമായ കൊച്ചിയില്‍ ദയനീയ പരാജയം. പഞ്ചാബ് എഫ്‌സി ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

പഞ്ചാബ് താരം വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടിതെറ്റിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മൂന്ന് ഗോളുകള്‍ വഴങ്ങി കൊമ്പന്‍മാര്‍ തോറ്റമ്പിയത്.

Leave a Reply

Your email address will not be published. Required fields are marked *