കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെല്‍ത്തി കാമ്പസ് പരിപാടിക്ക് പിന്തുണയുമായി ആസ്റ്റര്‍ മിംസ് നല്‍കിയ 15 സൈക്കിളുകള്‍ ആസ്റ്റര്‍ മിംസ് സിഇഒ ഡോ സാന്റി സജനില്‍ നിന്നും മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ് ഏറ്റുവാങ്ങുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അലി സയ്യദ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രാജേന്ദ്രന്‍, ഹെല്‍ത്തി കാമ്പസ് പരിപാടിയുടെ അംബാസിഡറായ ഡോ. പി കെ ശശിധരന്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി സൈക്കിള്‍ പര്യടനം നടത്തുന്ന അല്‍അമീന്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ ബിനോയ്, ബിജു എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *