പട്ടാമ്പി: പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഗാലറി തകർന്നു വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് പത്തരയോടെയാണ്സംഭവം.

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications