മേട്രിക്സിൽ ഓണം ലാപ്ടോപ് മെഗാ സെയിൽ

കോഴിക്കോട്: പറയഞ്ചേരിയിൽ പ്രവർത്തിക്കുന്ന മേട്രിക്സ് ഐ.ടി. വേൾഡിൽ ഓണം ലാപ്ടോപ് മെഗാ സെയിൽ ആരംഭിച്ചു. ലെനോവ, എച്ച്.പി., അസൂസ്, ഡെൽ, എം.എസ്.ഐ.(msi) തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ കേരളത്തിലെ പ്രീമിയം ഡീലറായ മേട്രിക്സിൽ വിവിധ മോഡലുകളുടെ ലാപ്ടോപ്, ഡെസ്ക്ടോപ്പ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുത്ത ഗെയിമിങ്‌ ലാപ്ടോപ്പുകൾ, ഡെസ്ക്‌ടോപ്പുകളുടെ കൂടെ 5999 രൂപ വില വരുന്ന സ്മാർട്ട് സ്പീക്കർ അല്ലെങ്കിൽ ട്രോളിബാഗ്, ലാപ്ടോപ്പുകൾക്ക് 10,000 രൂപ വരെ കാഷ് ബാക്ക്, അധിക വാറൻറി ഓഫർ, സൗജന്യസമ്മാനങ്ങൾ തുടങ്ങി വിവിധ ഓഫറുകൾ ലഭ്യമാണ്.

ലോൺമേളയിലൂടെ മാസത്തവണയിൽ 0{96a8346cb58b624620f1c9ad7906dfc5be22035394d745d0936d41321b807919} പലിശനിരക്കിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം. ആമസോൺ അലക്സാ ഇക്കോ, പ്രിന്ററുകൾ, പ്രൊജക്ടർ എന്നുതുടങ്ങി എല്ലാം കുറഞ്ഞവിലയിൽ സ്വന്തമാക്കാം.

ലാപ്ടോപ് സർവീസിങ്ങിനും റിപ്പയറിങ്ങിനുമായി പ്രത്യേക വിഭാഗമായ മേട്രിക്സ് കെയർ ക്ലിനിക് ഷോറൂമിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഏത്‌ ബ്രാൻഡ് ലാപ്ടോപ്പും ഇവിടെ സർവീസ് ചെയ്യും. പ്രിന്റർ/ടോണർ കാട്രിഡ്ജ് റീഫില്ലിങ്ങും ചെയ്തുകൊടുക്കുന്നുണ്ട്. ഫോൺ: ഷോറൂം 9388114400, സർവീസ്: 9388114405.

Leave a Reply

Your email address will not be published. Required fields are marked *