80% വരെ വിലക്കുറവുമായി മൈജിയുടെ ശടപടേ സെയിൽ മാർച്ച് 2 വരെ മാത്രം

80% വരെ വിലക്കുറവുമായി മൈജിയുടെ ശടപടേ സെയിൽ മാർച്ച് 2 വരെ മാത്രം  

കോഴിക്കോട്: ഗാഡ്ജറ്റ്സിലും അപ്ലയൻസസിലും  പരമാവധി 80% കിഴിവുമായി മൈജിയുടെ ശടപടേ സെയിൽ ആരംഭിച്ചു. മറ്റെവിടെയും ലഭിക്കാത്ത കുറഞ്ഞ പ്രൈസ്, ക്യാഷ്ബാക്ക് വൗച്ചർ, കോംബോ ഓഫർ എന്നിങ്ങനെ വമ്പൻ ഓഫറുകളാണ് ഉപഭോക്താവിന് ലഭ്യമാകുന്നത്. ഓഫറുകൾ സ്റ്റോക്ക് തീരുന്നത് വരെ മാത്രമായിരിക്കും. മൈജി ശടപടേ സെയിൽ  മാർച്ച് 2 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.

ഈ കാലഘട്ടത്തിലെ ഉഷ്ണത്തിന് ആശ്വാസമേകാൻ സെലക്റ്റഡ് ഏസികൾ ഫ്ളാറ്റ്  51%  ഡിസ്കൗണ്ടിൽ വാങ്ങാം. കൂടാതെ സെലക്റ്റഡ് മോഡൽ എസി പർച്ചേസുകൾക്കൊപ്പം സീലിംഗ് ഫാൻ അല്ലെങ്കിൽ സ്റ്റെബിലൈസർ സൗജന്യം. ഒപ്പം സൗജന്യ  ഇൻസ്റ്റലേഷനും ലഭിക്കും. 2025 മോഡൽ ഏസികൾ സീറോ ഡൗൺ പേയ്മെന്റിൽ വാങ്ങാനുള്ള സൗകര്യം ഓഫറിന്റെ ഭാഗമായി നടക്കും. എൽജി, സാംസങ്, വോൾട്ടാസ്, ഗോദ്റേജ്,  ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, ലോയ്ഡ്, ഡെയ്കിൻ, കേരിയർ പാനസോണിക് എന്നിങ്ങനെ 12 ലധികം ഏസി ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ  ഇഎംഐയിലും സെലക്റ്റ്  ചെയ്യാം. ഹോം അപ്ലയൻസസുകൾക്ക് ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജിയുടെ അധിക വാറന്റിയും ഇപ്പോൾ ലഭ്യമാണ്.

മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ വാങ്ങുമ്പോൾ പരമാവധി 22,000 രൂപ വരെയാണ് ക്യാഷ്ബാക്ക് വൗച്ചർ. ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഒരു വർഷത്തെ എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റുകൾ വെള്ളത്തിൽ വീണാലും, മോഷണം പോയാലും   മൈജി  പ്രൊട്ടക്ഷൻ പ്ലാനിന്റെ പരിരക്ഷ, പഴയ ഫോണിന് ഉയർന്ന എക്സ്ചേഞ്ച്  ബോണസ് എന്നിവ ലഭിക്കും. ഐഫോൺ 15, 16, സാംസങ് ഗാലക്സി എസ് 25, എസ് 25 അൾട്ര, വിവോ, ഷഓമി, റിയൽമി എന്നിങ്ങനെ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.

സെയിലിന്റെ  ഭാഗമായി  എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കുമൊപ്പം ആകെ 8,999 രൂപ മൂല്യമുള്ള വയർലെസ്സ് കീബോർഡ്, മൗസ്, പെൻഡ്രൈവ്, സ്മാർട്ട് വാച്ച് എന്നിവ കോംബോ സമ്മാനമായി ലഭിക്കും.

വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്റ്റുഡന്റ്സിനുള്ള  ബേസ് മോഡലുകൾ മുതൽ  പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ ലഭിക്കും. ഓഫീസ് ആവശ്യങ്ങൾക്ക് ആവശ്യമായ എച്ച്പി, കാനൻ  പ്രിന്ററുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

നാഷണൽ, ഇന്റർനാഷണൽ ടിവി  ബ്രാൻഡുകളുടെ നോർമൽ, സ്മാർട്ട്, ഗൂഗിൾ, ഫോർകെ, ആൻഡ്രോയിഡ് ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും വാങ്ങാം. പരമാവധി 80% വരെ വിലക്കുറവ് ലഭ്യമാണ്.

സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ മോഡലുകൾ 52 % ഓഫിൽ മൈജിയുടെ കില്ലർ പ്രൈസിൽ വാങ്ങാം. എല്ലാ ടോപ്പ് ലോഡ്  വാഷിങ് മെഷീൻ മോഡലുകൾക്കൊപ്പം എയർ ഫ്രയർ സമ്മാനമായി ലഭിക്കും,  ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിൽ എയർ കൂളർ സമ്മാനം.

സിംഗിൾ ഡോർ റെഫ്രിജറേറ്റർ മോഡലുകളിൽ പെഡസ്റ്റൽ ഫാൻ,  40,000 ത്തിന് താഴെ വിലയുള്ള ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ വാക്വം ക്ളീനർ 40,000 ത്തിന് മുകളിൽ വിലയുള്ളവയിൽ  വാട്ടർ പ്യൂരിഫയറും  ലഭിക്കും. എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിലും റോബോട്ടിക്ക് വാക്വം ക്ളീനർ എന്നിങ്ങനെയാണ് കോംബേ സമ്മാനങ്ങൾ.

ഓഫറിന്റെ ഭാഗമായി സാംസങ് സ്മാർട്ട് വാച്ച് 40% ഓഫിലും നോയിസ് സ്മാർട്ട് വാച്ച് 78% ഓഫിലും ബോട്ട് എയർ ഡോപ്സ് 81% ഓഫിലും വയർ ലെസ്സ് ഹെഡ് ഫോൺ 66% ഓഫിലും പോർട്ടബിൾ സ്പീക്കർ, ബ്ലൂ ടൂത്ത് സ്പീക്കർ എന്നിവ  60% ഓഫിലും വയർ ലെസ്സ് സൗണ്ട് ബാർ 60% ഓഫിലും സോണി ഹോം തീയറ്റർ 29% ഓഫിലും വയർലെസ്സ് കീ ബോർഡ് & മൗസ് കോംബോ 51% ഓഫിലും ഹെയർ ഡ്രയർ 21% ഓഫിലും സെക്യൂരിറ്റി ക്യാമറ 63% ഓഫിലും പാർട്ടി വേവ്സ് ബ്ലു ടൂത്ത് സ്പീക്കർ വിത്ത് 10,000 എം എ എച്ച് പവർ ബാങ്ക് ഒരു വർഷ വാറന്റി സഹിതം 78% ഓഫിലും വാങ്ങാം.

കിച്ചൺ & സ്മോൾ അപ്ലയൻസസിലും ആകർഷകമായ ഓഫറുകൾ ഉപഭോക്താവിനെ കാത്ത് നിൽക്കുന്നു, പ്രെഷർ കുക്കർ, പുട്ടു മേക്കർ, കാസ്സറോൾ, കോഫീ മഗ്, അപ്പച്ചട്ടി, ജ്യൂസ് ഗ്ലാസ്, ഡിന്നർ പ്ലേറ്റ്, ജ്യൂസർ, എയർ കൂളർ, ബി എൽ ഡി സി സീലിംഗ് ഫാൻ, പെഡസ്റ്റൽ ഫാൻ, വാൾ ഫാൻ എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഈ ശടപടേ സെയിൽ.

അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക്  റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ഓഫറിന്റെ   ഭാഗമാകും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ  മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ഡോർ സ്റ്റെപ്പ് സർവ്വീസും പ്രയോജനപ്പെടുത്താം.

ടീവിഎസ്  ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി  ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി  ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിങ്ങനെ നിരവധി  ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച്  ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ  മൈജിയുടെ  സൂപ്പർ ഇഎംഐ  സൗകര്യം ലഭ്യമാണ്. പൂജ്യം ശതമാനം പലിശ, നൂറ് ശതമാനം ഫിനാൻസ്, കുറഞ്ഞ ഡൗൺ പേയ്മെന്റ്, എളുപ്പത്തിലുള്ള ഡോക്കുമെന്റേഷൻ,  കുറഞ്ഞ  പ്രോസസിങ് ഫീ എന്നിവയാണ്  മൈജി  സൂപ്പർ ഇഎംഐയുടെ മറ്റൊരു സവിശേഷത. വായ്പ സൗകര്യത്തിനായി കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് മൈജിക്കുള്ളത്.
ഓഫറുകൾ myg.in ലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *