ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ്

ചെന്നൈ: തമിഴ്‌നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ വീടിനുനേരെ പെട്രോള്‍ ബോംബാക്രമണം. ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചെന്നൈയിലെ വീടിനുനേരെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

മദ്യപിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *