അധ്യാപക നിയമനം – കോഴിക്കോട്

അധ്യാപക നിയമനം – കോഴിക്കോട്

കോഴിക്കോട് ∙ ഡിഎം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള കോഴിക്കോട് കരുണ സ്പെഷൽ സ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. സ്പെഷൽ ബിഎഡ്, കെ ടെറ്റ് എന്നിവയാണു യോഗ്യത. 81290 03108

ഫറോക്ക് ∙ ഫാറൂഖ് കോളജിൽ അറബിക്, മലയാളം, ഇംഗ്ലിഷ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹിസ്റ്ററി മാത്തമാറ്റിക്സ്, സൈക്കോളജി, ജേണലിസം, സോഷ്യോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ മെയ് 17 വരെ നടക്കും. വിശദവിവരം കോളജ് വെബ്സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *