അധ്യാപക നിയമനം – കോഴിക്കോട്

അധ്യാപക നിയമനം

കോഴിക്കോട്∙ പ്രോവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം (സീനിയർ-1), കോമേഴ്‌സ് (സീനിയർ-1, ജൂനിയർ-1)എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം May 27 ന് രാവിലെ 10ന് . 8281807522

വടകര ∙ വില്യാപ്പള്ളി എംജെവി എച്ച്എസ്എസിൽ സീനിയർ വിഭാഗത്തിൽ ഫിസിക്സ് (സീനിയർ), ഇംഗ്ലിഷ് (സീനിയർ) അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 27 ന് 10 ന് നടക്കും.

കുറ്റ്യാടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ കൂടിക്കാഴ്ച 22നു 9.30നും സുവോളജി, ബോട്ടണി വിഷയങ്ങളിലെ കൂടിക്കാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും നടക്കും. ഇംഗ്ലിഷ്, അറബിക്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലെ കൂടിക്കാഴ്ച 23നു 9.30ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *