75% വരെ ഡിസ്‌കൗണ്ടുമായി മൈജിയിൽ വമ്പൻ ലാഭത്തിന്റെ 4 ദിനങ്ങൾ ആരംഭിച്ചു

കോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും 75 % വരെ ഡിസ്‌കൗണ്ടുമായി വമ്പൻ ലാഭത്തിന്റെ 4 ദിനങ്ങൾ മെയ് 25 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ എല്ലാ ഉല്പന്നങ്ങളിലും മൈജിയുടെ അധിക വാറന്റി ലഭിക്കും.

സ്മാർട്ട്‌ഫോൺ, ടാബ്ലറ്റുകൾ എന്നിവയിൽ ഉറപ്പായ സമ്മാനങ്ങളും ക്യാഷ്ബാക്ക് വൗച്ചറുകളുമാണ് മൈജി നൽകുന്നത്. 10,000 മുതൽ 20,000 വരെ  വിലയുള്ള സ്മാർട്ട്‌ഫോണുകളിൽ 2 വർഷ വാറന്റിയും മൊബൈൽ ഫോണും സമ്മാനമായി ലഭിക്കും. 40,000 ത്തിൽ താഴെ വിലയുള്ള ഡിവൈസുകളിൽ 2,500 -3,750 ക്യാഷ്ബാക്ക് ലഭിക്കുമ്പോൾ 60,000 ത്തിൽ താഴെയുള്ള ഡിവൈസുകളിൽ 5,000 മുതൽ 7,500 രൂപ വരെയും 70,000 ത്തിന് മുകളിൽ വിലയുള്ള സ്മാർട്ട്‌ഫോൺസ്, ടാബ്ലറ്റ്‌സ് എന്നിവയിൽ 8,750 മുതൽ 20,000 വരെ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുന്നത്. വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന ഗാലക്സി എസ് 25 എഡ്ജ് ഫോണിന് സ്പെഷ്യൽ ഓഫറുകളുമായി പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഐ ഫോൺ, ഗാലക്സി ഫോണുകൾ, റെഡ്മി, റിയൽമി, ഓപ്പോ, ഗൂഗിൾ, വിവോ, ഐ -പാഡ്, ഷവോമി പാഡ്, ഗാലക്സി ടാബ് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐ യിലും ലഭിക്കും. ഫീച്ചർ ഫോണുകളുടെ വില വെറും 899 -ൽ തുടങ്ങുമ്പോൾ സാംസങ് ഗാലക്സി എ 06 നൊപ്പം 1,399 രൂപ വിലയുള്ള ചാർജർ സമ്മാനമായി ലഭിക്കും. ഫോണുകളോ ടാബ്ലറ്റുകളോ മോഷണം പോവുക, വെള്ളത്തിൽ വീഴുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ പരിരക്ഷ നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും  ലഭ്യമാണ്.

മഴക്കാലത്ത് അലക്കലും ഉണങ്ങലും അനായാസമാക്കാൻ വാഷിംഗ് മെഷീനുകളിൽ ഗംഭീര ഓഫറുകളാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുകൾ 5,555 രൂപ കില്ലർ പ്രൈസിൽ വാങ്ങാം. എല്ലാ സെമി ഓട്ടോമാറ്റിക്ക്  വാഷിങ് മെഷീനുകൾക്കുമൊപ്പം 3,750 രൂപ വിലയുള്ള ഇൻഡക്ഷൻ കുക്കർ സമ്മാനവുമുണ്ട്. സെലക്റ്റഡ് ബ്രാൻഡ് 6.5 കിലോ കപ്പാസിറ്റിയുള്ള  ടോപ്പ് ലോഡ് വാഷിങ് മെഷീൻ  58 % ഓഫിൽ വെറും 9,999 രൂപയിലും വെറും 833 രൂപ ഇഎംഐയിലും വാങ്ങാം. എല്ലാ ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾക്കുമൊപ്പം അയൺ ബോക്‌സ് & വാക്വം ക്ലീനർ കോംബോ അല്ലെങ്കിൽ ത്രീ ജാർ മിക്‌സർ ഗ്രൈൻഡർ സമ്മാനമായി ലഭിക്കും. ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്കൊപ്പം എയർ ഫ്രയർ, വാട്ടർ ഹീറ്റർ, വെറ്റ് ഗ്രൈൻഡർ, വാക്വം ക്ലീനർ, മിക്‌സർ ഗ്രൈൻഡർ ഇവയിലേതെങ്കിലും ഒന്ന് സമ്മാനമായി സ്വന്തമാക്കാം.

നാല് ദിന ഓഫറിന്റെ ഭാഗമായി റെഫ്രിജറേറ്ററുകളിലും വമ്പൻ കിഴിവുകൾ ലഭ്യമാണ്. എല്ലാ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളിലും 2,000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ അയൺ ബോക്‌സ് സമ്മാനമായി ലഭിക്കും. എല്ലാ ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾക്കൊപ്പം 3,000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ വാക്വം ക്ലീനർ സമ്മാനം, എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കുമൊപ്പം എയർ ഫ്രയർ & ടോസ്റ്റർ സമ്മാനമായി ലഭിക്കും.

21,990 രൂപ മുതൽ ഏസികൾ ലഭിക്കുമ്പോൾ 65% വരെ ഓഫിൽ കില്ലർ പ്രൈസിൽ ടീവികൾ ലഭിക്കും. നോർമൽ , സ്മാർട്ട്, എൽഇഡി, ക്യുഎൽഇഡി, ഗൂഗിൾ, ഫോർ കെ ടീവികളിൽ തിരഞ്ഞെടുക്കാൻ മൈജിയുടെ സ്‌പെഷ്യൽ പ്രൈസുകളും എൽ ജി, സാംസങ് ,സോണി, ടി സി എൽ, ഇമ്പക്‌സ് , ഹയർ എന്നിങ്ങനെ ഒട്ടനവധി ബ്രാൻഡുകളുമാണ് ഉള്ളത്.
ലാപ്ടോപ്പ് പർച്ചേസ് ചെയുമ്പോൾ  മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും എക്സ്ട്രാ വാറന്റിയും  50 % ഓഫറിൽ ലഭിക്കും. സെലക്ടഡ്  മോഡൽ ലാപ്‌ടോപ്പുകൾക്കൊപ്പം 11,499 രൂപ മൂല്യമുള്ള  സ്മാർട്ട് വാച്ച് & ബ്ലൂടൂത്ത് സ്പീക്കർ കോംബോ സമ്മാനമായി ലഭിക്കും. മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ സ്റ്റുഡന്റ് ഡെസ്‌ക്ടോപ്പുകൾ വാങ്ങുമ്പോൾ 3,999 രൂപ വിലയുള്ള യൂ പി എസ് സമ്മാനമായി ലഭിക്കും.

ഡിജിറ്റൽ ആക്സസറിസുകളിലും വലിയ ഓഫറുകൾ നിലവിലുണ്ട്. വയർ ലെസ്സ് കീ ബോർഡ് & മൗസ് കോംബോ 999 രൂപക്ക് ലഭിക്കുമ്പോൾ ഹെയർ ഡ്രയർ ഹെയർ ട്രിമ്മർ കോംബോ 1,099 രൂപക്കും റെഡ്മി സ്മാർട്ട് വാച്ചിനൊപ്പം ബോട്ട് എയർ ഡോപ്‌സ്, ബൈ വൺ ഗെറ്റ് വൺ ഓഫറിൽ സാൽപിഡോ ബ്ലൂടൂത്ത് സ്പീക്കർ എന്നിവയും സമ്മാനമായുണ്ട്. 20 % ഓഫിൽ ആപ്പിൾ എയർ പോഡ്സ് വാങ്ങാം.

കിച്ചൺ & സ്മോൾ അപ്ലയൻസസിൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും കോംബോ സമ്മാനങ്ങളുമാണ് ഉപഭോക്താവിനായി നൽകുന്നത്. ഇൻവെർട്ടർ ബാറ്ററി കൊമ്പോക്കൊപ്പം ത്രീ ജാർ  മിക്‌സർ ഗ്രൈൻഡർ, ചിമ്മണി & ഹോബ് കോമ്പൊക്കൊപ്പം വാട്ടർ ഹീറ്റർ എന്നിവ സമ്മാനമുണ്ട്. ഇൻഡക്ഷൻ കുക്കറുകളുടെ വില വെറും 888 രൂപ മുതൽ തുടങ്ങുമ്പോൾ വാട്ടർ ഹീറ്റർ 55% ഓഫിലും എയർ ഫ്രയർ 65 % ഓഫിലും വാങ്ങാം, ഗ്ലാസ് വെയർ, കാസറോൾ, ഗ്യാസ് സ്റ്റൗവ്, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്‌സ്, കടായി, തവ, ഫ്രൈ പാൻ കോംബോ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം.

ഫിനാൻസ് പർച്ചേസുകളിൽ വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പൈൻ ലാബ്‌സ് കാർഡിന് 7,500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്  ലഭിക്കും. വിവിധ ഫിനാൻസ് സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാർഡുകളിൽ ഒരു ഇഎംഐ ക്യാഷ്ബാക്ക് ഉൾപ്പെടെ പരമാവധി 25,000 രൂപ വരെ ക്യാഷ്ബാക്ക് ഉണ്ട്.

മൈജിയുടെ ഹൈടെക്ക് റിപ്പെയർ & സർവ്വീസ് സെന്ററായ മൈജി കെയറിലും ഓഫറുകളുണ്ട്. ലാപ്‌ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുമ്പോൾ 1,999 രൂപക്ക് ലാപ്‌ടോപ്പ് എസ് എസ് ഡി ആരംഭിക്കുന്നു. ഡിസ്‌പ്ലേ ചേഞ്ചിന് 100 ദിവസം വാറന്റിയും ലഭിക്കും. മൊബൈൽ ഫോൺ ഗ്ലാസ് ചേഞ്ച് 799 രൂപ മുതൽ തുടങ്ങുന്നു.

എവിടെ നിന്ന് വാങ്ങിയ ഏതുൽപ്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭിക്കും.  ഡോർ സ്റ്റെപ്പ് സർവ്വീസ് ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *