കൊച്ചി: ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. അറസ്റ്റ്...
വടക്കാഞ്ചേരി: കേരളത്തിലെ നവോത്ഥാന പാരമ്പര്യം കോൺഗ്രസിനു മാത്രമേ അവകാശപ്പെടാൻ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കെ.പി.സി.സി.യുടെ ‘ആയിരം...
വടക്കാഞ്ചേരി: ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് സ്റേഷനു മുന്നിൽ അർദ്ധരാത്രിയിൽ...
ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തലശേരി: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചെന്നു പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി പ്രവര്‍ത്തകനായ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത...
തിരുവല്ല: സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയിൽ പ്രവര്‍ത്തിക്കുന്ന ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ....
സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി,പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.ജയിലിന് മുന്നിൽ ഭക്തരുടെ പ്രതിഷേധം തുടരുകയാണ്.അതേസമയം, തനിക്കെതിരെയുള്ള പോലീസ്...
ശബരിമലയില്‍ വെച്ച് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് സുരേന്ദ്രനേയും...
ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു. ശനിയാഴ്ച സന്ധ്യയോടെയാണ് കെ സുരേന്ദ്രന് ഉള്‍പെടെയുള്ള ബി ജെ...
ആചാരലംഘനത്തിനായി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക് പോകാനായി ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തി എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം മൂലം അവിടെ കുടുങ്ങിയിരിക്കുകയാണ്...
ആചാര ലംഘനത്തിനായി സർക്കാരും,വിശ്വാസ സംരക്ഷണത്തിനായി ഭക്തരും പോരാടവെ ഭക്തർക്കൊപ്പം സ്വന്തം വിശ്വാസങ്ങൾ പങ്ക് വച്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ.ശരണം വിളിക്ക് പോലും അപ്രഖ്യാപിത...







