വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരഹൃദയത്തിൽ 2002 ൽ രൂപികൃതമായ ബ്ലോക്ക് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായി വായ്പാമേള നടത്തി. വ്യാപാരി വ്യവസായി...
ശബരിമല പ്രവേശത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോല്പിക്കുമെന്ന് പി എസ് ശ്രീധരന് പിള്ള.രഥ യാത്രയോടനുബന്ധിച്ച് വയനാട്...
ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍...
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതില്‍ 25 ലക്ഷം രൂപ പിഴ സര്‍ക്കാര്‍ വിധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍....
പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ആചാര ലംഘനം സംഭവിച്ചെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന്...
ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത്...
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തെ...
വടക്കാഞ്ചേരി: നിർദ്ധനരായവർക്ക് സഹായഹസ്തവുമായി പഴയന്നൂർ മേഖലയിലെ വാട്ട്സപ്പ് കൂട്ടായ്മ. കാരുണ്യ സ്പർശം എന്ന പേരിലുള്ള ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തവണ നിർദ്ധനരായ കുട്ടികൾക്ക്...
വടക്കാഞ്ചേരി-: ഒരുകോടി 3 ലക്ഷം രൂപ ചിലവഴിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ മത്സ്യ മാർക്കറ്റ് ഒന്നര വർഷം...
സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് സാംസങ് 1536×2152 റെസൊല്യൂഷനില്‍ 7.3 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിന് ഉള്ളത്. എന്നാല്‍ ഫോണിന്റെ ഡിസൈനിനെക്കുറിച്ചോ പേരിനെക്കുറിച്ചോ...







