ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ. സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നതെന്നും, ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ സഹകരിക്കണമെന്നും ദക്ഷിണ...
ജറുസലേം: ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു. സുരക്ഷാവേലിക്കരികില്‍ അവര്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചതുകൊണ്ടാണ് അവരെ വധിച്ചതെന്ന്...
മുംബൈ: 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊലീസ് അനുമതി വാങ്ങാതെ റാലി നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മറ്റ്...
തൃശ്ശൂര്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശബ്ദത്തോടെ ഒരു സെക്കന്റ് ദൈര്‍ഘ്യത്തിലാണ് ഭൂചലനമുണ്ടായത്. തൃശ്ശൂര്‍ നഗരത്തല്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍,...
ചെന്നൈ: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ആരാധനയ്ക്ക്...
ന്യൂഡല്‍ഹി: പൗരാവകാശ പ്രവര്‍ത്തകരെ നാലാഴ്ച കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ്...
ആലപ്പുഴ: ശബലിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിവിധി നിരാശാജനകമാണെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധി...
ഉദുമ: ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവ് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സമ്മാനിച്ച സംഭവത്തില്‍ ദുരൂഹതയുടെ ചുരുള്‍ അഴിയുന്നു. മറ്റൊരുസ്ത്രീയില്‍ ജനിച്ച കുഞ്ഞിനെയാണ് ദത്തെടുത്തുവെന്ന വ്യാജേന...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ പ്രധാനമന്ത്രിയുടെ വളര്‍ത്തു മൃഗങ്ങളെ ലേലം ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി നവാസ്...







