ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി മുന്നേറുകയാണ് ഹോളിവുഡ് ഹൊറര്‍ ചിത്രം ദ നണ്‍ . പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ 28.50 കോടിയാണ്...
ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റം തുടരുന്നതിനിടയില്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം നികുതിയിളവിന്റെ കാര്യം പരിഗണിച്ചില്ല. യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മൂന്നു മന്ത്രിമാര്‍ സംയുക്തമായി നടത്തിയ...
ഇടുക്കി: പ്രളയക്കെടുതി വിലയിരുത്താനെത്തിയ ലോകബാങ്ക് സംഘം ഇന്ന് ഇടുക്കിയില്‍. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും ചെറുതോണി പാലവും സംഘം സന്ദര്‍ശിക്കും. ലോകബാങ്കില്‍ നിന്നുള്ള 10 പ്രതിനിധികളും...
ന്യൂഡല്‍ഹി : ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഇന്ത്യ വിടുംമുമ്പ് കണ്ടിരുന്നെന്ന് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. വായ്പ കുടിശ്ശിക തീര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ജെയ്റ്റ്‌ലിയോട് ചര്‍ച്ച...
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ X എസ്, X എസ് മാക്‌സ്, X ആര്‍ എന്നീ...
ബ്രസീല്‍: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഫെര്‍ണാണ്ടോ ഹദ്ദാദിനെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ...
ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം. പ്രദേശത്തെ ഒരു...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ 12.8 കോടി രൂപ സംഭാവന നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നു മുതല്‍...
കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍...
തൃശ്ശൂര്‍: നിര്‍ദ്ധനരായ 1000 വനിതകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധനയുമായി മണപ്പുറം ഫിനാന്‍സ്. മണപ്പുറം ഫിനാന്‍സ് എം.ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാറിന്‍റെ...







