മമ്മൂട്ടി നായകവേഷത്തിലെത്തുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ 3ഡി മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്....
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഇന്ത്യക്കാരാരെയും പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ. ശശിക്ക് ഷൊര്‍ണൂര്‍ എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും...
നൂറ് രൂപയ്ക്ക് താഴെയുള്ള ഡേറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. ഏഴ് ഡേറ്റാ വൗച്ചറുകളാണ് കൂടുതല്‍ ഡേറ്റാ ആനുകൂല്യം നല്‍കി ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. 57...
പത്തനാപുരം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്താണ്. കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മൃതദേഹമാണ്...
നോയിഡ: ബിജെപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. അഴിമതിയില്‍ മുഴുകിയത് കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഞ്ചു വര്‍ഷം...
പുറത്തുപോലും ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ തന്റെ...
കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എ. ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍...
തൊടുപുഴ: ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തില്‍ വീടിനകത്ത് അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും. പ്രളയം കഴിഞ്ഞപ്പോള്‍ കരിമ്ബന്‍ ചപ്പാത്തിനു സമീപത്തെ...
ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാള്‍ കൂടുതല്‍ സീറ്റുനേടി ബിജെപി...







